അന്നു പെയ്ത മഴയിൽ
അന്നു പെയ്ത മഴയിൽ ഞാൻ ഓർക്കുന്നു
കാർമേഘങ്ങല്കിടയിൽ നിന്നൊരു തുള്ളി
എന്നിൽ വീഴവേ
എന്നിൽ വീഴവേ
ഞാൻ ആഹ്ലാദിച്ചു, വന്നുവോ, മഴ
എന്നാൽ വന്നതോ പേമാരിയും
നഷ്ടങ്ങൾ മാത്രം ബാക്കിയാക്കി
പേമാരി പോകവേ
നഷ്ടമായതോ എൻ പ്രിയപെട്ടതെല്ലാം !